News Sections: mainnews
-
ഉത്തർപ്രദേശിൽ മൂന്നു കുട്ടികൾ കൂടി മരിച്ചു, മൃതദേഹങ്ങളോട് അനാദരവ്
ഗോരഖ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ മൂന്നു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 67 ആയി. കൂടാതെ ആശുപത്രിയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാനായി ആംബുലന്‍സ് സൗകര്യവും നല്‍കുന്നില്ല. ഇതിനെ…
-
അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്ത് ലീഗും
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ എതിര്‍ത്ത് മുസ്ലീം ലീഗും രംഗത്ത്. പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പദ്ധതി മൂലമുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.…
-
ഉഴവൂര്‍ വിജയന്റെ മരണം: സത്യം പുറത്തുവരട്ടെയെന്ന് കുടുംബാംഗങ്ങള്‍
എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ചുള്ള സ്ത്യാവസ്ഥ പുറത്തുവരട്ടെയന്ന് അദ്ദേഹത്തിന്റെ കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെയെന്ന് ഉഴവൂര്‍ വിജയന്റെ ഭാര്യ എന്‍. ജി. ചന്ദ്രമണിയമ്മ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണം…
-
സ്ത്രീ പരാതി കൊടുത്താലുടന്‍ പുരുഷനെ പിടിച്ച് അകത്തിടുന്ന അവസ്ഥ മാറണം: പി.സി.ജോര്‍ജ്
ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് ജയിലില്‍ അടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്മാരെ അടിമകളാക്കാന്‍…
-
ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്; സുല്‍ഫിക്കര്‍ മയൂരിക്കെതിരായ പരാതി അന്വേഷിക്കും
ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി നല്കിയ പരാതിയിന്‍ മേലാണ് നടപടി. എന്‍സിപി നേതാവ് സുല്‍ഫിക്കര്‍…
-
ദിലീപിന്റെ വാട്ട്സ്ആപ് സന്ദേശം പരാതിയായി കണക്കാക്കാനാവില്ലെന്ന് പോലീസ്
നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്റെ പേര് പറയാതിരിക്കാന്‍ മുഖ്യപ്രതി പള്‍സര്‍ സുനി പണമാവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തതായി ദിലീപ് ഡിജിപിക്കയച്ച വാട്ട്സ്ആപ് സന്ദേശം പരാതിയായി കണക്കാക്കാനാവില്ലെന്ന് പൊലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന…
-
മുരുകന്റെ മരണം: ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്
വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ വിവിധ ആശുപത്രികള്‍ക്ക് വീഴ്ചപറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനും നാല് സ്വകാര്യ ആശുപത്രികള്‍ക്കും വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍…
-
നയാഗ്ര വെള്ളച്ചാട്ടം 15-ന് ത്രിവര്‍ണമണിയും; പിന്നില്‍ മലയാളി
അമേരിക്കയിലെ നയാഗ്ര െവള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയും. 15-ന് ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റ് നേരമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ നിറങ്ങളണിയുക. സമീപം ക്രമീകരിച്ചിട്ടുള്ള ഇല്യുമിനേഷന്‍ ടവറിലെ ലൈറ്റുകളില്‍നിന്നാണ് പ്രകാശം പകരുന്നത്.…
-
കര്‍ണാടക പിടിക്കാന്‍ ബിജെപി: അമിത് ഷാ ഇന്ന് ബെംഗളൂരുവില്‍
അടുത്തവര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി സംസ്ഥാന ഘടകത്തെ സജ്ജമാക്കുന്നതിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഓഗസ്റ്റ് 12-ന് ബെംഗളൂരുവിലെത്തും. വിവിധ മേഖലകളില്‍നിന്നുള്ള 600-ഓളം പ്രമുഖരെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. കന്നഡ സിനിമയിലെ…
-
കേരളത്തിനെതിരെയുള്ള കുപ്രചരണം മലയാളികള്‍ ഒറ്റകെട്ടായി നേരിടും- ഉമ്മന്‍ചാണ്ടി
കേരളത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിനെതിരെയുള്ള കുപ്രചരണം മലയാളികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റകെട്ടായി നേരിടും. ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ…

Local News
















