News Sections: mainnews

  • കോണ്‍ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

    കോണ്‍ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

    രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതി തരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ബി.ജെ.പിയ്ക്ക് വോട്ടുചെയ്തുവെന്ന ആരോപണം നേരിടുന്ന രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. വോട്ടെണ്ണല്‍ അഞ്ചിന് തുടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍,…

  • ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഓഗസ്റ്റ് 22ന്

    ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഓഗസ്റ്റ് 22ന്

    കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ബാങ്കുകളെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 22ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 9 ബാങ്ക് യൂണിയന്‍ അടങ്ങിയതാണ് യുണൈറ്റഡ്…

  • എടപ്പാളില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

    എടപ്പാളില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

    എടപ്പാള്‍(മലപ്പുറം):ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നരിപ്പറമ്പ് പുതുപറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ ഗഫൂര്‍ (42) മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 12 മണിയോടെ…

  • ലാഹോറില്‍ ട്രക്ക് ബോംബ് സ്‌ഫോടനം: 34 പേര്‍ക്ക് പരുക്ക്

    ലാഹോറില്‍ ട്രക്ക് ബോംബ് സ്‌ഫോടനം: 34 പേര്‍ക്ക് പരുക്ക്

    ലാഹോറില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. പഴങ്ങള്‍ നിറച്ച ട്രക്കിനകത്താണ് ഉഗ്രസ്‌ഫേടക വസ്തുക്കളടങ്ങിയ ബോംബ് സ്ഥാപിച്ചത്. പൊട്ടിത്തെറിയില്‍ സമീപത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ തകര്‍ന്നു. നടന്നു…

  • ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും; കോടതിയില്‍ ഹാജരാക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ

    ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും; കോടതിയില്‍ ഹാജരാക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ

    നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. എങ്കിലും ദിലീപിനെ കോടതിയില്‍ പൊലീസ് നേരിട്ട് ഹാജരാക്കില്ല. കഴിഞ്ഞ തവണത്തേതുപോലെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാവും ഹാജരാക്കുക. സുരക്ഷ മുന്‍നിര്‍ത്തി ദിലീപിനെ കോടതിയിലെത്തിക്കാന്‍…

  • നിരാഹാര സമരം; മേധാ പട്കറെ അറസ്റ്റ് ചെയ്തു

    നിരാഹാര സമരം; മേധാ പട്കറെ അറസ്റ്റ് ചെയ്തു

    ചിക്കാല്‍ഡയിലെ സര്‍ദാര്‍ സരോവര്‍ പ്രൊജക്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിരാഹാര സമരത്തിലുള്ള നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കറെ പൊലിസ് അറസ്റ്റെ ചെയ്തു. 12 ദിവസമായി ഇവര്‍ നിരാഹാരമിരിക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കൂടെ…

  • ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുമ്മനം

    ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുമ്മനം

    ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അതിന്‍മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ…

  • ശ്രീശാന്തിനെതിരായ ബി.സി.സി.ഐ വിലക്ക് ഹൈക്കോടതി നീക്കി

    ശ്രീശാന്തിനെതിരായ ബി.സി.സി.ഐ വിലക്ക് ഹൈക്കോടതി നീക്കി

    ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഐ.പി.എല്ലിലെ ഒത്തുകളി ആരോപണത്തിലാണ് ബി.സി.സി.ഐ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ബി.സി.സി.ഐയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി കോടതി…

  • ജീന്‍ പോള്‍ ലാലിന്റെയും ശ്രീനാഥ് ഭാസിയുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

    ജീന്‍ പോള്‍ ലാലിന്റെയും ശ്രീനാഥ് ഭാസിയുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

    പുതുമുഖ നടിയുടെ പരാതിയിലുളള കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹണീ ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ…

  • പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

    പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

    മെഡിക്കല്‍ കോഴ ആരോപണത്തില്‍പെട്ട ബി.ജെ.പിയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സഭയുടെ നടുത്തളത്തിലറിങ്ങി. സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ…