News Sections: mainnews

  • താമരശ്ശേരി അടിവാരത്ത് ബസ് ജീപ്പിലിടിച്ച് മൂന്ന് കുട്ടികളടക്കം ആറ് മരണം; നിരവധി പേര്‍ക്ക് പരുക്ക്

    താമരശ്ശേരി അടിവാരത്ത് ബസ് ജീപ്പിലിടിച്ച് മൂന്ന് കുട്ടികളടക്കം ആറ് മരണം; നിരവധി പേര്‍ക്ക് പരുക്ക്

    കോഴിക്കോട് താമരശേരി ചുരത്തിനു താഴെ അടിവാരത്ത് ബസ് ജീപ്പിലിടിച്ച് ആറുപേർ മരിച്ചു. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. നിരവധി പേർക്കു പരുക്കേറ്റു. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ…

  • പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്‍മേല്‍ പ്രശ്‌നമുണ്ടാക്കരുത്; കണ്ണൂരില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സിപിഐഎം- ബിജെപി ധാരണ

    പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്‍മേല്‍ പ്രശ്‌നമുണ്ടാക്കരുത്; കണ്ണൂരില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സിപിഐഎം- ബിജെപി ധാരണ

    രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അവസാനിപ്പിക്കാനും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ സിപിഐഎമ്മും ബിജെപി- ആര്‍എസ്എസും തമ്മില്‍ കണ്ണൂരില്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ ധാരണ. പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്‍മേല്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് പാര്‍ട്ടി അണികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഇരുവിഭാഗം നേതാക്കളഉം…

  • നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്തു

    നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്തു

    നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ സഹോദരനും ഗായകനുമായ സമദിനെ പൊലിസ് ചോദ്യം ചെയ്യുന്നു. രാവിലെ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് സമദിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു.കെ.പൗലോസും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്.…

  • വാര്‍ത്ത തെറ്റ്; മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

    വാര്‍ത്ത തെറ്റ്; മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

    മരണ സര്‍ട്ടിഫിക്കറ്റിനുള്ള രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാണെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതു സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. മരണവിവരം…

  • ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

    ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

    രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയുടെ പകരക്കാരനെ ഇന്നറിയാം. 13ാമത് ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് പാര്‍ലമെന്റില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട്…

  • ഇനി സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്തേയ്ക്ക് മാറ്റുന്നു

    ഇനി സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്തേയ്ക്ക് മാറ്റുന്നു

    സംസ്ഥാന സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന. മേളക്കായി പഠനദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സാധാരണ മേള നടത്തിയിരുന്നത് ജനുവരി രണ്ടാം വാരം മുതല്‍ അവസാനം വാരം വരെ ആയിരുന്നു.…

  • മധ്യപ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

    മധ്യപ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

    മധ്യപ്രദേശില്‍ ബിജെപിയുടെ മുന്‍ ന്യൂനപക്ഷ സെല്‍ നേതാവ് ഇഖലാക് ഖുറേഷി വെടിയേറ്റ് മരിച്ചു. ചിന്ദ്വാര ജില്ലാ കോടതിവളപ്പിൽ വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഗുറേഷി കോടതിയിലെത്തിയത്. തൊട്ട് സമീപത്തുണ്ടായിരുന്ന രണ്ട് പേർ…

  • ഗുരുവായൂര്‍ കല്ല്യാണ വിവാദം: സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചാല്‍ കര്‍ശന നടപടി

    ഗുരുവായൂര്‍ കല്ല്യാണ വിവാദം: സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചാല്‍ കര്‍ശന നടപടി

    ഗുരുവായൂരിലെ കല്ല്യാണ വിവാദത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു. പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. അതേസമയം പെണ്‍കുട്ടിയുടെ വീട് നാളെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സന്ദര്‍ശിക്കും.…

  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറും കരിങ്കൊടിയും

    ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറും കരിങ്കൊടിയും

    ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറും കരിങ്കൊടിയും. കല്ലേറില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ല് തകര്‍ന്നു. ഗുജറാത്തിലെ ബനസ്‌കന്ദയിലായിരുന്നു സംഭവം. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് രാഹുലിന്റെ…

  • മഅ്ദനിയുടെ സുരക്ഷ ചെലവ് 1,18,000 രൂപയാക്കി കുറച്ചു

    മഅ്ദനിയുടെ സുരക്ഷ ചെലവ് 1,18,000 രൂപയാക്കി കുറച്ചു

    കേരളത്തിലേക്ക് വരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ സുരക്ഷ ചെലവ് കര്‍ണാടക സര്‍ക്കാര്‍ കുറച്ചു. കഴിഞ്ഞദിവസം സുപ്രീംകോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തുക കുറച്ചത്. 1,18,000 രൂപയാക്കി കുറച്ചുവെന്ന് കര്‍ണാടക സുപ്രീംകോടതിയെ…