News Sections: mainnews

  • തെരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കുന്നത് ആദ്യമായല്ല, ഇനിയും ഉപയോഗിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്‍

    തെരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കുന്നത് ആദ്യമായല്ല, ഇനിയും ഉപയോഗിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്‍

    രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായിട്ടല്ല നോട്ട ഉപയോഗിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2014 മുതല്‍ രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ നോട്ട ഉപയോഗിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ബാലറ്റുകളില്‍ നോട്ട ഉള്‍പ്പെടുത്തിയതെന്നും കമ്മീഷന്‍ വിശദീകരിച്ചു. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിലും നോട്ട ഉപയോഗിക്കുമെന്നും…

  • കൊലയാളി ഗെയിം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം

    കൊലയാളി ഗെയിം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം

    കുരുന്നുകളെ കൊലയ്ക്കു കൊടുക്കുന്ന ബ്ലൂവെയിൽ ഗെയിം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം.ഇതു സംബന്ധിച്ച വാർത്തകൾ അവാസ്തവമെന്നും അദ്ദേഹം പറഞ്ഞു. വിവാദ ബ്ലൂവെയിൽ ഗെയിം കേരളത്തിൽ രണ്ടായിരത്തിലധികം പേർ ഡൗൺലോഡ് ചെയ്തതായി പൊലീസ്…

  • വ​സ്​​തു ഇ​ട​പാ​ടു​ക​ൾ​ക്ക്​ ആ​ധാ​ർ

    വ​സ്​​തു ഇ​ട​പാ​ടു​ക​ൾ​ക്ക്​ ആ​ധാ​ർ

    വ​സ്​​തു ഇ​ട​പാ​ടു​ക​ൾ​ക്ക്​ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി ര​ജി​സ്​​ട്രേ​ഷ​ൻ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ന്നു. ഭൂ​മി വി​ൽ​പ​ന, വി​ൽ​പ​ത്രം, പ​വ​ർ ഒാ​ഫ്​ ​അ​റ്റോ​ർ​ണി തു​ട​ങ്ങി എ​ല്ലാ​വി​ധ ര​ജി​സ്​​ട്രേ​ഷ​ൻ രേ​ഖ​ക​ൾ​ക്കും ആ​ധാ​ർ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ വേ​ണ്ടി​വ​രും. അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ വ​സ്​​തു​വി​​െൻറ…

  • വിദ്യാഭ്യാസവായ്പാ തിരിച്ചടവ് പദ്ധതി നാളെമുതല്‍

    വിദ്യാഭ്യാസവായ്പാ തിരിച്ചടവ് പദ്ധതി നാളെമുതല്‍

    വിദ്യാഭ്യാസവായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയിലായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും. മന്ത്രിസഭയുടെ വജ്ര ജൂബിലിയുടെ ഭാഗമായി സെക്രട്ടറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന…

  • ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കിലേക്ക്; 18ന് സൂചനാ പണിമുടക്ക്

    ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കിലേക്ക്; 18ന് സൂചനാ പണിമുടക്ക്

    ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കിലേക്ക്. ഈ മാസം 18ന് സൂചനാ പണിമുടക്ക് നടത്തു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങാനാണ്…

  • ബിജെപി നേതാക്കള്‍ അധ്യാപകനെ മര്‍ദിച്ചതായി പരാതി

    ബിജെപി നേതാക്കള്‍ അധ്യാപകനെ മര്‍ദിച്ചതായി പരാതി

    കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിനു വ്യാജ രസീതുണ്ടാക്കി പണം പിരിച്ച വിവരം പുറത്തുവിട്ട കോളജ് അധ്യാപകനെ ബിജെപി നേതാക്കള്‍ മര്‍ദിച്ചതായി പരാതി. എംഎച്ച്ഇഎസ് ചെരണ്ടത്തൂരിലെ അധ്യാപകന്‍ ശശികുമാറാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ 15 പേര്‍ക്കെതിരേ പയ്യോളി…

  • ഡ്യൂപ്പിനെ ഉപയോഗിച്ച കേസ്: ജീന്‍ പോള്‍ ലാല്‍ ഉള്‍പെടെ നാല് പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

    ഡ്യൂപ്പിനെ ഉപയോഗിച്ച കേസ്: ജീന്‍ പോള്‍ ലാല്‍ ഉള്‍പെടെ നാല് പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

    അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ ഉള്‍പെടെ നാല് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.അപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ഇന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട്…

  • ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

    ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

    എറണാകുളം തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തോപ്പുംപടി സ്വദേശി ഷെഫീഖാണ് ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. പുലലര്‍ച്ചെ 1.30ഓടെയാണ് സംഭവം. ഉറങ്ങിക്കിടന്ന ഭാര്യ നസിമയെ വെട്ടിക്കൊന്ന…

  • കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 24 മ​​​ണി​​​ക്കൂ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്ക് തു​​​ട​​​ങ്ങി

    കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 24 മ​​​ണി​​​ക്കൂ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്ക് തു​​​ട​​​ങ്ങി

    കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 24 മ​​​ണി​​​ക്കൂ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്ക് തു​​​ട​​​ങ്ങി. കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​നാ​​​ണ്(​​​എ​​​ഐ​​​ടി​​​യു​​​സി) പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് എം​​​പ്ലോ​​​യീ​​​സ് സം​​​ഘവും പ​​​ണി​​​മു​​​ട​​​ക്കി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​ണ്ട്. ശ​​​മ്പ​​​ളം മു​​​ട​​​ങ്ങാ​​​തെ ന​​​ല്‍​കു​​​ക, പെ​​​ന്‍​ഷ​​​ന്‍…

  • ‘കടക്കൂ പുറത്ത്’ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി

    ‘കടക്കൂ പുറത്ത്’ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി

    മുഖ്യമന്ത്രിയുടെ ‘കടക്കൂ പുറത്ത്’ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. മസ്‌കറ്റ് ഹോട്ടലിലെ ജീവനക്കാരോടാണ് വിശദീകരണം തേടിയത്. ചര്‍ച്ച നടക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചതിലാണ് വിശദീകരണം തേടിയത്. മാനേജര്‍ അടക്കമുള്ളവരെ വിളിച്ചുവരുത്തി. എന്നാല്‍,…