ശോഭാസുരേന്ദ്രന്‍ ഡി.ജി.പിക്ക് പരാതി നല്‍കി


ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന്‍ ഡി.ജി.പിക്ക് പരാതി നല്‍കി.


തനിക്കെതിരെ സമൂഹമാദ്ധ്യങ്ങളില്‍ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെയാണ് ശോഭ പരാതി നല്‍കിയിരിക്കുന്നത്.




Sharing is Caring