News Sections: mainnews
-
വൈറസ് ബാധ; ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബിഎസ്എൻഎൽ
വൈറസ് ബാധയെ തുടർന്ന് ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബിഎസ്എൻഎൽ. ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് പാസ്വേർഡുകൾ മാറ്റണമെന്നാണ് കമ്പനിയുടെ നിർദേശം. ഉപഭോക്താക്കളുടെ ബ്രോഡ്ബാൻഡ് മോഡത്തിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് ബിഎസ്എൻഎൽ നൽകുന്ന വിശദീകരണം. ബ്രോഡ്ബാൻഡ് ഇൻസ്റ്റാൾ…
-
ഈമാസം 30 മുതല്‍ ഓഗസ്റ്റ് നാലുവരെ തീവണ്ടികള്‍ക്ക് നിയന്ത്രണം
പാലക്കാട്: ഷൊര്‍ണൂരില്‍ റെയില്‍പ്പാത അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈമാസം 30 മുതല്‍ ഓഗസ്റ്റ് നാലുവരെ തീവണ്ടികള്‍ക്ക് നിയന്ത്രണം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഇത് ബാധകമാവുക. ഞായറാഴ്ച * പാലക്കാട്ടുനിന്ന് എറണാകുളത്തേക്കും തിരികെയുമുള്ള മെമുസര്‍വീസ് റദ്ദാക്കി. *…
-
തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം: സി.പി.എം നേതാവിന്റെ വീടിനുനേരെ ആക്രമണം
സംഘർഷം ഒഴിഞ്ഞുനിന്ന ഒരു പകലിനുശേഷം തിരുവനന്തപുരം ജില്ലയിൽ വീണ്ടും സി.പി.എം നേതാവിന്റെ വീടിന് നേർക്ക് ആക്രമണം. കാട്ടാക്കട സി.പി.എം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിനു നേരെയാണ് ആക്രമണം. ശക്തമായ കല്ലേറിൽ വീടിന്റെ ജനാലകൾ…
-
2,000 രൂപ നോട്ടുകള്‍ അസാധുവാകില്ല, 200 രൂപ ഉടനെത്തും
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇറക്കിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍. 2000 രൂപ നോട്ടുകള്‍ കേന്ദ്രം പിന്‍വലിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്ത്…
-
പി യു ചിത്രയെ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ അത്ലറ്റിക് സംഘത്തില്‍നിന്ന് മലയാളിതാരം പി യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. അത്ലറ്റിക്ക് സംഘത്തില്‍ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് പി യു ചിത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ്…
-
അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
നടിയെ അക്രമിച്ച കേസില്‍ ദിലീപിെൻറ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതി പരിഗണിക്കും. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച്…
-
നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും
ബി.െജ.പി പിന്തുണയോടെ ബീഹാറിൽ അധികാരത്തിലേറിയ നിതീഷ് കുമാർ സർക്കാർ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടും. 132 അംഗ എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി–നിതീഷ് സഖ്യത്തിന്‍റെ അവകാശവാദം. അതേസമയം, ജെ.ഡി.യു എം.എല്‍.എമാരിൽ കുടുതൽ പേർ തങ്ങക്കൊപ്പമാണെന്നു…
-
തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം; പൊലിസുകാരന് പരുക്ക്
തലസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഓഫിസുകള്‍ തകര്‍ത്തു. ആക്രമണങ്ങള്‍ നടന്നത് അര്‍ധരാത്രിയിലായിരുന്നു. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പെടെ വാഹനങ്ങള്‍ ആക്രമിസംഘം അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച…
-
ചിത്രയെ ഒഴിവാക്കിയതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കണം: ഹൈക്കോടതി
ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിട്ടും അവസരം നിഷേധിച്ചതിനെതിരെ മലയാളി താരം പിയു ചിത്ര നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ ഇന്ത്യന്‍…
-
പി.സി ജോര്‍ജ് എം.എല്‍.എക്ക് ഉടന്‍ നോട്ടീസ് നല്‍കും – ആലുവ എസ്.പി
നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി പി.സി. ജോർജ് എം.എൽ.എക്ക് ഉടൻ നോട്ടീസ് അയക്കുമെന്ന് റൂറൽ എസ്.പി എ.വി. ജോർജ്. ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ പ്രതിയായ നടൻ ദിലീപിനെ ചിലർ…

Local News


















