വൈ​റ​സ് ബാ​ധ​; ബ്രോ​ഡ്ബാ​ൻ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ബ്രോ​ഡ്ബാ​ൻ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ബി​എ​സ്എ​ൻ​എ​ൽ. ബ്രോ​ഡ്ബാ​ൻ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പാ​സ്‌വേർഡു​ക​ൾ മാ​റ്റ​ണ​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ നി​ർ​ദേ​ശം.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബ്രോ​ഡ്ബാ​ൻ​ഡ് മോ​ഡ​ത്തി​ലാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ബി​എ​സ്എ​ൻ​എ​ൽ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ബ്രോ​ഡ്ബാ​ൻ​ഡ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന പാ​സ്‌വേർഡായ അ​ഡ്മി​ൻ എ​ന്ന​ത് മാ​റ്റാ​ത്ത​വ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​സ്‌വേർഡു​ക​ൾ മാ​റ്റി​യ​തി​ന് ശേ​ഷം ബ്രോ​ഡ്ബാ​ൻ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും ബി​എ​സ്എ​ൻ​എ​ൽ ചെ​യ​ർ​മാ​ൻ അ​നു​പം ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *