News Sections: mainnews

  • അമിത പലിശയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി

    അമിത പലിശയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി

    അമിത പലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്തു നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടികള്‍ കൈക്കൊണ്ടുവരുന്നതായി സംസ്ഥാനപോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അമിതപലിശക്കാര്‍ക്കെതിരെ സംസ്ഥാനത്ത് 201617 കാലയളവില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2016 മെയ് 25…

  • ദിലീപിന് വീഡിയോ കോണ്‍ഫറന്‍സിന് അനുമതി

    ദിലീപിന് വീഡിയോ കോണ്‍ഫറന്‍സിന് അനുമതി

    നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ അനുമതി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ദിലീപിന് വീഡിയോ കോണ്‍‌ഫറന്‍സ് സൌകര്യം ഒരുക്കണമെന്ന് കാണിച്ച് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ചൊവ്വാഴ്ച…

  • തെറ്റയിലിന്റെ കേസൊതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങളൊഴുക്കിയെന്ന് പി.സി.ജോര്‍ജ്

    തെറ്റയിലിന്റെ കേസൊതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങളൊഴുക്കിയെന്ന് പി.സി.ജോര്‍ജ്

    മുന്‍ എംഎല്‍എ ജോസ് തെറ്റയിലിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന ആരോപണത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന് താന്‍ പണം വാങ്ങിക്കൊടുത്തുവെന്ന വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. 31 ലക്ഷം രൂപ രണ്ട് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും താന്‍…

  • അവന് എന്നെ മരിക്കുന്നത് വരെ വേണം:എംഎൽഎ പീഡിപ്പിച്ച വീട്ടമ്മയുടെ മൊ‍ഴി പുറത്ത്

    അവന് എന്നെ മരിക്കുന്നത് വരെ വേണം:എംഎൽഎ പീഡിപ്പിച്ച വീട്ടമ്മയുടെ മൊ‍ഴി പുറത്ത്

    കോവളം എംഎൽഎ എം വിൻസന്‍റ് പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ സ്ത്രീയുടെ മൊ‍ഴി വിവരങ്ങൾ പുറത്ത്.ഒന്നര വർഷമായി വിൻസന്‍റ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്ന് സ്ത്രീ മൊ‍ഴി നൽകിയിട്ടുണ്ട്.വീട്ടിലെ പീഡനത്തിന് പുറമെ കടയിൽ വന്ന് കയറി…

  • ബിജെപിയിലെ മെഡിക്കൽ കോ‍ഴ:സിബിഐ അന്വേഷിച്ചേക്കും

    ബിജെപിയിലെ മെഡിക്കൽ കോ‍ഴ:സിബിഐ അന്വേഷിച്ചേക്കും

    ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോ‍ഴ കേസ് സിബിഐ അന്വേഷിച്ചേക്കും.അ‍ഴിമതി ആരോപണം അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചതായി സൂചന. അതേസമയം സംസ്ഥാനവിജിലൻസ് കേസിൽ അന്വേഷണം ആരംഭിച്ചു.ബിജെപി നിയമിച്ച അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തു…

  • പരപ്പനങ്ങാടിയില്‍ യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

    പരപ്പനങ്ങാടിയില്‍ യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

    പരപ്പനങ്ങാടിയില്‍ യുവതി കൊല്ലപ്പെട്ടതറിഞ്ഞു സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇറച്ചിക്കച്ചവടക്കാരനായ നിസാമുദ്ധീന്‍ എന്ന ബാബുവിന്റെ ഭാര്യ റഹീന (33)യെയാണ് അഞ്ചപ്പുരയിലെ ഇറച്ചിക്കടക്ക്…

  • എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

    എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

    കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 60 വയസ്സായിരുന്നു. രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന…

  • ദേശീയ കൗണ്‍സിലില്‍ വ്യാജ രസീത് തട്ടിപ്പ്…അച്ചടി വടകരയില്‍

    ദേശീയ കൗണ്‍സിലില്‍ വ്യാജ രസീത് തട്ടിപ്പ്…അച്ചടി വടകരയില്‍

    മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കോഴ വാങ്ങിയത് വന്‍ വിവാദമായതിന് പിന്നാലെ ബിജെപി നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി വ്യാജ രസീത് ആരോപണവും പിടിമുറുക്കുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗണ്‍സിലിനു വേണ്ടിയുള്ള…

  • കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

    കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

    കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചീക്കിലോട് സ്വദേശി കൃഷ്ണ(54)നാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ബൈക്കിലിടിച്ചത്. വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് പള്ളിക്ക് സമീപത്തുവച്ചായിരുന്നു അപകടം.

  • ബിജെപി ശക്തിപ്പെടുന്നത് നേതാക്കളുടെ സൗന്ദര്യം കൊണ്ടല്ലെന്ന് ജന്മഭൂമി

    ബിജെപി ശക്തിപ്പെടുന്നത് നേതാക്കളുടെ സൗന്ദര്യം കൊണ്ടല്ലെന്ന് ജന്മഭൂമി

    മെഡിക്കല്‍ കോഴ വിവാദത്തില്‍പ്പെട്ട ബിജെപിക്ക് മുന്നറിയിപ്പുമായി പാര്‍ട്ടി മുഖപത്രം ജന്മഭൂമി. ”കുലംകുത്തികളെ കരുതിയിരിക്കണം” എന്ന പേരില്‍ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പാര്‍ട്ടി പത്രത്തിന്റെ മുന്നറിയിപ്പ്. ബിജെപിക്ക് അവമതിപ്പുണ്ടാക്കുന്നവരെ കരുതിയിരിക്കണമെന്നും നേതാക്കളുടെ സൗന്ദര്യം…