News Sections: mainnews
-
രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 11ന്
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. പാര്‍ലമെന്റ് മന്ദിരത്തിലെ പ്രത്യേക മുറിയില്‍ രാവിലെ 11ന് വോട്ടെണ്ണല്‍ തുടങ്ങും. വൈകിട്ട് അഞ്ചോടെ പ്രഖ്യാപിക്കും. പാര്‍ലമെന്റിലെ ബാലറ്റ് പെട്ടിയായിരിക്കും ആദ്യം തുറക്കുക. പിന്നീട് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍…
-
ബാണാസുരസാഗര്‍ അപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. നാവിക സേന ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെ രണ്ട്…
-
മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ ബി.ജെ.പി നേതാക്കള്‍ കോടികള്‍ വാങ്ങി: അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര, പാലക്കാട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ ബി.ജെ.പി നേതാക്കള്‍ വന്‍ തുക കോഴവാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മീഷനാണ് നേതാക്കള്‍ കോഴ വാങ്ങിയതായി റിപ്പോര്‍ട്ട് നല്‍കിയത്.…
-
കെ.എസ്. ആര്‍.ടി.സി ബസ് ഇടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയ്ക്കടുത്ത് പളുകലില്‍ കെ.എസ്. ആര്‍.ടി.സി ബസ് ഇടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഷൈന്‍, ശ്രീജിത്ത് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
-
ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ജില്ലാ ഭരണകൂടം; ദിലീപിന് നോട്ടീസ്
നടന്‍ ദിലീപ് കൈയേറിയെന്ന് ആരോപണമുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ സര്‍വേ സൂപ്രണ്ട് ദിലീപടക്കം ഏഴ് പേര്‍ക്ക് നോട്ടീസ് അയച്ചു. ദിലീപിന്റെ ഭൂമിയുടെ…
-
ബാണാസുര സാഗര്‍ ഡാമില്‍ കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
സുല്‍ത്താന്‍ബത്തേരി: വയനാട് ബാണാസുര സാഗര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ നാല് യുവാക്കളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ചെമ്ബുകടവ് സ്വദേശി മെല്‍വിന്‍, വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച്ച രാവിലെയോടെ കണ്ടെത്തിയത്. അവശേഷിക്കുന്ന രണ്ട്…
-
2011ലെ തട്ടിക്കൊണ്ടു പോകൽ:പൾസർ സുനിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
2011ൽ കൊച്ചിയിലെ സിനിമാ സെറ്റിൽ നിന്ന് നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൾസർ സുനിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.ഈ കേസിൽ എറണാംകുളം സെന്‍ട്രൽ പൊലീസ് ജയിലിലെത്തി സുനിയെ അറസ്റ്റു ചെയ്തിരുന്നു.ചോദ്യം ചെയ്യലിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.…
-
മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് സ്വന്തം ദേഹത്തെ ചെളി ഇല്ലാതാക്കാമെന്ന് കരുതണ്ട
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ദിലീപിനെ വിശുദ്ധനാക്കാന്‍ ക്വൊട്ടേഷന്‍ പണി ഏറ്റെടുത്ത ഏജന്‍സികളും പണച്ചാക്കുകളും മാധ്യമപ്രവര്‍ത്തകരുടെ നേരെ വന്നാല്‍ അതിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകുമെന്ന്…
-
സംസ്ഥാനത്ത് ആറ് സ്വാശ്രയ നഴ്‌സിംഗ് കോളജുകളുടെ അംഗീകാരം പിന്‍വലിയ്ക്കും
സംസ്ഥാനത്തെ ആറ് നഴ്‌സിംഗ് കോളജുകളുടെ അംഗീകാരം പിന്‍വലിയ്ക്കാന്‍ ആരോഗ്യ സര്‍കലാശാലയുടെ തീരുമാനം. സര്‍കലാശാല നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാത്ത ആറ് നഴ്‌സിങ് കോളേജുകളുടെ അംഗീകാരം പിന്‍ലിക്കാനും നാല് കോളേജുകളുടെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനാണു തീരുമാനമായത്. ഇതുമൂലം 300…
-
റിമാകല്ലിങ്കലിനെതിരെ പരാതി
ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയതിനു നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്കില്‍ റിമ നടത്തിയ പരാമര്‍ശങ്ങള്‍…

Local News

















