News Sections: mainnews
-
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലിസ്
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലിസ്. അപ്പുണ്ണിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം കഴിഞ്ഞ ദിവസം മുതല്‍…
-
നഴ്സുമാര്‍ക്കെതിരേ എസ്മ: പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് വി.എം സുധീരന്
വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാര്‍ക്കെതിരേ എസ്മ പ്രയോഗിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. സമരത്തിനെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ നഴ്സുമാര്‍ക്കെതിരേ എസ്മ പ്രയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍, ഇത്തരം…
-
നഴ്സുമാരുടെ സമരം: ചര്‍ച്ചയ്ക്ക് തയാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചര്‍ച്ച നടക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ ഫോണില്‍ ബന്ധപ്പെട്ടാണ് ഇക്കാര്യമറിയിച്ചത്.…
-
ഭൂമി കയ്യേറ്റം: ദിലീപിനെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രിയുടെ നിര്‍ദേശം
നടന് ദിലീപിനെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ ജില്ലാകളക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്കി. ചാലക്കുടിയില്‍ ദിലീപ് സര്‍ക്കാരിന്റെ സ്ഥലം കയ്യേറി തിയേറ്റര്‍ പണിതുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി വ്യാജ ആധാരങ്ങള്‍…
-
നടിയെ അപമാനിക്കാൻ ദിലീപ് ഫാൻസിന്റെ ശ്രമം; പരാതിയുമായി വിമന്‍ കളക്ടീവ്
ആക്രമണത്തിനിരയായ നടിയെ വീണ്ടും അപമാനിക്കാന്‍ ശ്രമമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി). ദിലീപിന്റെ ഫാൻസ് അസോസിയേഷനടക്കം ഇതിനു പിന്നിലുണ്ടെന്നും സംഭവത്തിൽ ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകുമെന്നും വിമന്‍ കളക്ടീവ്…
-
കൊച്ചി മെട്രോ മഹാരാജാസ് വരെയുള്ള പരീക്ഷണ ഓട്ടം ആരംഭിച്ചു
മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടം (ട്രയല്‍ റണ്‍) തുടങ്ങി. രാവിലെ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നാണ് ട്രയല്‍ റണ്‍ തുടങ്ങിയത്. ട്രയല്‍ റണ്‍ വിജയിച്ചാല്‍ സെപ്റ്റംബര്‍ മൂന്നാം…
-
കസ്റ്റഡി അവസാനിച്ചു; ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ നടന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ രണ്ടു ദിവസമായി ദിലീപിനെ…
-
ചൈന, കശ്മീര്‍ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്രം
ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ, കശ്മീരിലെ സാഹചര്യം എന്നിവ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര സാഹചര്യങ്ങള്‍ പ്രധാന പ്രതിപക്ഷ കക്ഷികളെ അറിയിക്കുകയെന്ന ചുമതലയുടെ ഭാഗമായാണ് പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. വെള്ളിയാഴ്ച…
-
ആശുപത്രികള്‍ അടച്ചിടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് യുഎന്‍എ
വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരുടെ സമരം നേരിടാന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന മാനേജ്മെന്റുകളുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ). ആശുപത്രികള്‍ അടച്ചിടുമെന്ന പ്രഖ്യാപനംകൊണ്ട് നഴ്സുമാരുടെ സമരത്തെ നേരിടാന്‍ കഴിയില്ല.…
-
ദിലീപുമായി തനിക്ക് യാതൊരുതരത്തിലുള്ള സാമ്പത്തിക ഇടപാടുകളുമില്ലെന്ന് നടി
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായതില്‍ പ്രതികരണവുമായി നടി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആരുമായും തനിക്ക് ഭൂമി ഇടപാടുകളോ, സാമ്പത്തിക ഇടപാടുകളോ ഇല്ലെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരെയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആക്രമത്തിനിരയായ നടി.…

Local News

















