News Sections: mainnews
-
താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: താരസംഘടനയ്‌ക്കെതി തുറന്നടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അമ്മയും ഫെഫ്കയുമാണ് സിനിമാ…
-
ലക്ഷ്യയില്‍ സുനിയെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടി; ഗൂഡാലോചനയില്‍ കാവ്യാമാധവനും കുടുങ്ങിയേക്കുമോ?
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനും കുടുങ്ങുമെന്ന് സംശയം. കേസില്‍ ഏറെ നിര്‍ണ്ണായകമായി മാറിയിരിക്കുന്ന കാവ്യാ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് കാവ്യമാധവനും സംശയത്തിന്റെ…
-
അങ്കമാലിയിലും ആലുവയിലും താരത്തെ കൂക്കിവിളിച്ച് നാട്ടുകാര്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ കൂക്കിവിളിച്ച് നാട്ടുകാരും യുവജന സംഘടനകളും. ഇന്നുരാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി ആലുവയില്‍ നിന്നും പുറപ്പെടുമ്പോഴും അങ്കമാലിയില്‍ എത്തിക്കുമ്പോഴുമാണ് ദിലീപിനെ നാട്ടുകാര്‍ കൂക്കി വിളിച്ചത്.ആലുവ സബ്ജയിലില്‍…
-
ദിലീപിനെ റിമാന്‍റ് ചെയ്തു,14 ദിവസം ആലുവ സബ്ജയിലിൽ
നടി ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.ഇന്ന് പുലർച്ചെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്.ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാംകുമാർ ഹാജരായി. ആലുവ സബ്ജയിലിൽ ആദ്യം സാധാരണ തടവുകാർക്കൊപ്പമാകില്ല…
-
കശ്മീരില്‍ ഭീകരാക്രമണം: ആറ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ആറ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊലപ്പെട്ടു. 12 തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. പോലീസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. തീര്‍ഥാടകരുടെ ബസിനുനേരെയും വെടിവെപ്പുണ്ടായി. രണ്ട് തീര്‍ഥാടകര്‍ സംഭവ സ്ഥലത്തുതന്നെ…
-
യുവനടിയെ അക്രമിച്ച കേസില്‍ പ്രമുഖ നടന്‍ ദിലീപ് അറസ്റ്റില്‍,ഗൂഢാലോചന കേസിലാണ് അറസ്റ്റ്
യുവനടിയെ അക്രമിച്ച കേസില്‍ പ്രമുഖ നടന്‍ ദിലീപ് അറസ്റ്റില്‍,ഗൂഢാലോചന കേസിലാണ് അറസ്റ്റ്.ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം. ദിവസങ്ങളായുള്ള അഭ്യൂഹത്തിനൊടുവിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. രഹസ്യ കേന്ദ്രത്തില്‍ വെച്ച് രാവിലെ മുതല്‍ ദിലീപിനെ ചോദ്യം ചെയ്യുകയായിരുന്നു. വാര്‍ത്തകള്‍…
-
എം ടി രമേശ് സെന്‍കുമാറിന്റെ വീട്ടില്‍, ബി ജെ പി യിലേക്ക് ക്ഷണിക്കാനെന്ന് സൂചന
മുന്‍ ഡി.ജി.പി സെന്‍കുമാറുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കൂടിക്കാഴ്ച്ച നടത്തി. സെന്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് രമേശ് കൂടിക്കാഴ്ച്ച നടത്തിയത്. സെന്‍കുമാറുമായി സൗഹൃദസന്ദര്‍ശനമുണ്ടായതെന്ന് എം.ടി രമേശ് വ്യക്തമാക്കി. നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാറാണെന്നും…
-
പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി; ജാമ്യാപേക്ഷയില്‍ വിധി നാളെ
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിലിനെയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ…
-
നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാവുന്നു
സിനിമ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. സംവിധായകന്‍ ബൈജു കൊട്ടാരക്കരയും ടീമാണ് സിനിമയ്ക്ക് പിന്നില്‍. ‘പ്രമുഖ നടന്‍’ എന്ന പേരിലാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. പ്രമുഖ നടനായി പുതുമുഖ…
-
പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ച കേസിലെ കസ്റ്റഡിയാണ് ഇന്ന് അവസാനിക്കുക. പള്‍സര്‍ സുനി, സഹതടവുകാരായ വിഷ്ണു, കോട്ടയം സ്വദേശി സുനില്‍,…

Local News


















