സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ കേസ്


കൊച്ചി: യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ യുവനടി പൊലിസില്‍ പരാതി നല്‍കി. ജീന്‍ പോള്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചത് പ്രതിഫലം നല്‍കിയില്ലെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.


പനങ്ങാട് പൊലിസ് പരാതിയില്‍ കേസെടുത്തത്. ഹണീബീ 2 എന്ന ചിത്രത്തിനിടെയാണ് സംഭവം. നടന്‍ ശ്രീനാഥ് ഭാസി,അനൂപ്,അനിരുദ്ധ് എന്നിവര്‍ക്കെതിരേയും പരാതിയുണ്ട്്. നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍.




Sharing is Caring