അസമില്‍ സൈന്യം ഭീകരനെ വെടിവെച്ചു കൊന്നു; ആയുധങ്ങള്‍ കണ്ടെടുത്തു


അസമില്‍ സൈന്യവും അസം പൊലിസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കോക്രജര്‍ ജില്ലയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട ഭീകരന്റെ കയ്യില്‍ നിന്ന് എ.കെ 47, ഗ്രനേഡ് തുടങ്ങിയവയും വെടിമരുന്നും കണ്ടെടുത്തു.


സംഭവസ്ഥലം സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.




Sharing is Caring