പ്ലാച്ചിമടയില്‍ ഇനി പ്ലാന്റ് തുടങ്ങില്ലെന്ന് കൊക്കക്കോള
Written by
in
പ്ലാച്ചിമടയില്‍ ഇനി കൊക്കക്കോള പ്ലാന്റ് തുടങ്ങില്ലെന്ന് കമ്പനി സുപ്രീം കോടതിയില്‍ അറിയിച്ചു.
പ്ലാച്ചിമടയില്‍ പ്ലാന്റിന് പഞ്ചായത്ത് അനുമതി നിഷേധിച്ചത് കമ്പനി ചോദ്യം ചെയ്തില്ല. ഇതോടെ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ പ്രസക്തി ഇല്ലാതായി.