News Sections: mainnews
-
പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം മ്യുസിയമാക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: സുപ്രീംകോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കുന്നത്തിനുള്ള പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസങ്ങള്‍ ഹനിക്കാത്ത വിധം പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമാക്കി മാറ്റണമെന്ന്…
-
പീഡനപരാതി നൽകിയ യുവതിയെ പരിചയമുണ്ടെന്ന് ബിനോയ്
കൊച്ചി: മുംബൈയില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബലാത്സംഗക്കേസ് ബ്ലാക്മെയിലിങ് ആണെന്ന് ബിനോയ് കോടിയേരി. പരാതി നല്‍കിയ യുവതിയെ അറിയാം. പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി തികച്ചും വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പ്രതികരിച്ചു.യുവതി നാലു മാസം മുൻമ്പ് …
-
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതിയുടെ സ്‌റ്റേ
കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു.വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌ക്കരണം ലക്ഷ്യമിട്ടും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനിരുന്ന റിപ്പോർട്ട് ആണിത്. അതിന്റെ നടപടികള്‍…
-
സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് കോഹ്ലി; ഏകദിന ക്രിക്കറ്റില്‍ 11,000 റൺ കടന്നു
മാഞ്ചസ‌്റ്റര്‍> വിരാട‌് കോഹ‌്‌ലി ഏകദിന ക്രിക്കറ്റില്‍ 11,000 റണ്ണും കടന്ന‌് കുതിക്കുകയാണ‌്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 57 റണ്‍ തികച്ചതോടെയാണ‌് കോഹ‌്‌ലി 11,000 റണ്‍ പൂര്‍ത്തിയാക്കിയത‌്. 222 ഇന്നിങ‌്സുകളില്‍നിന്നാണ‌് ഈ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലായിരുന്നു…
-
സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ പണി മുടക്ക്. പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് രാവിലെ…
-
കൊല പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ; അജാസിന്റെ മൊഴി രേഖപ്പെടുത്തി
മാവേലിക്കര: വള്ളികുന്നത്ത് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന് അജാസ് പോലീസിന് മൊഴി നല്‍കി.സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ…
-
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധം നാളെ
തിരുനെല്‍വേലി : തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തൊട്ടുകൂടായ്മക്കെതിരെ സംസാരിച്ചതിന് ക്രൂരമായി കൊലചെയ്യപ്പെട്ട ജില്ലാ ട്രഷറര്‍ അശോകിന്റെ (26)മരണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഡിവൈഎഫ്‌ഐ രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു.സംഭവത്തിന് പിന്നാലെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രാഷ്ട്രപതിക്കും…
-
500 ഓഫീസുകളില്‍ നിന്നായി 55.58 കോടി രൂപയുടെ സാമ്ബത്തിക ക്രമക്കേട് ;ചൂണ്ടിക്കാട്ടി ധനമന്ത്രി
തിരുവനന്തപുരം: ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനകളില്‍ 500 ഓഫീസുകളില്‍ നിന്നും 55.58 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍ ഈ കാര്യം പറഞ്ഞു.2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍…
-
9 ജില്ലകളില്‍ ഖരമാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളില്‍ ഖരമാലിന്യ പ്ലാന്റ്ുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രീകൃത വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് ആണ് സ്ഥാപിക്കുന്നത് .തിരുവനന്തപുരം പെരിങ്ങമല, കൊച്ചി ബ്രഹ്മപുരം,…
-
നസീര്‍ വധശ്രമക്കേസ്:പൊലീസിന് അന്ത്യശാസനം നൽകി കെ .സുധാകരൻ
കണ്ണൂര്‍: സിപിഎം വിമതനായ സി.ഒ.ടി. നസീറിനെ ആക്രമിച്ച കേസില്‍ പോലീസിന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് അന്ത്യശാസനം നല്‍കി . കുറ്റവാളികളെ നിയമത്തിനു മുന്നില്‍ ഉടന്‍ കൊണ്ടുവരണമെന്ന് സുധാകരന് ആവശ്യപ്പെട്ടു. പോലീസ് നടപടി വൈകിയാല്‍…

Local News


















