9 ജില്ലകളില്‍ ഖരമാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനം


തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളില്‍ ഖരമാലിന്യ പ്ലാന്റ്ുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ മാലിന്യം സംസ്‌കരിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രീകൃത വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് ആണ് സ്ഥാപിക്കുന്നത് .തിരുവനന്തപുരം പെരിങ്ങമല, കൊച്ചി ബ്രഹ്മപുരം, കൊല്ലം കൂരീപുഴ, ഇടുക്കി മൂന്നാര്‍ , മലപ്പുറം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ആണ് അറിയിച്ചത്. പാണക്കാട്,പാലക്കാട് കഞ്ചിക്കോട് , കോഴിക്കോട് ഞെളിയം പറമ്ബ്, തൃശൂര്‍ ലാലൂര്‍, കണ്ണൂര്‍ ചേലാറ എന്നീ വിടങ്ങളിലാണ് പ്ലാന്റ് വരുന്നത്.




Sharing is Caring