News Sections: mainnews
-
തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തില്‍ തീ പിടിത്തം
തിരുവനന്തപുരം: പഴവങ്ങാടിയില്‍ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു.ചെല്ലം അമ്പ്രല്ലാ മാര്‍ട്ടിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കട പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ നാല് കടകളിലേക്ക് കൂടി തീ പടര്‍ന്നിട്ടുണ്ട്.…
-
കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്ന് ആവർത്തിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മുമ്പ് പറഞ്ഞ അഭിപ്രായത്തിൽ ഇപ്പോഴും താൻ ഉറച്ചുനിൽക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. വിദേശ സന്ദർശനം കഴിഞ്ഞ്…
-
പെരിയ കല്ല്യോട്ട് ഇരട്ടകൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകമാണെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. കൊലപാതകം നടന്ന് 90…
-
കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിനു സമീപം സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിനു സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബംഗളൂരുവിലെ രാജരാജേശ്വര നഗറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. എംഎല്‍എ മുനിരത്നയുടെ വീടിനു സമീപമാണ് സ്ഫോടനമുണ്ടായത്. വഴിയാത്രക്കാരനായ വെങ്കിടേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
-
ബിജെപി വരാതിരിക്കാന്‍ “ഓടിനടന്ന്’ നായിഡു; രാഹുലിനെ വീണ്ടും കണ്ടു
ന്യൂഡല്‍ഹി: വോട്ടെണ്ണലിന് നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ കേന്ദ്രത്തില്‍ ബിജെപി ഇതരമുന്നണി ചര്‍ച്ചകള്‍ സജീവമാക്കാന്‍ നേതാക്കളെ ഓടിനടന്ന് കണ്ട് ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഞയാറാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍…
-
യെച്ചൂരിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച വരാനിരിക്കെ കേന്ദ്രത്തില്‍ ബിജെപി ഇതരമുന്നണി ചര്‍ച്ചകള്‍ സജീവമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ഞായറാഴ്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച…
-
അവസാനഘട്ട വോട്ടെടുപ്പ്: ബംഗാളിലും പഞ്ചാബിലും വ്യാപക സംഘര്‍ഷം
ന്യൂഡല്‍ഹി: ലോക് സഭ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലും പഞ്ചാബിലും വ്യാപക സംഘര്‍ഷം.ബംഗാളിലെ വിവിധ ഇടങ്ങളില്‍ ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ ബസീര്‍ഹട്ടില്‍ പോളിങ് ബൂത്തിന് നേരേ ബോംബേറുണ്ടായി. ബസീര്‍ഹട്ടില്‍…
-
ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ്
കണ്ണൂർ :കള്ളവോട്ട് സ്ഥിരീകരിച്ച ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ്നാളെ റീപോളിങ് നടക്കുന്നത്. കാസര്‍കോട് മണ്ഡലങ്ങളിലെ മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ടുകണ്ട് വോവട്ടഭ്യര്‍ത്ഥന നടത്താനുള്ള…
-
എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു
തിരുവനന്തപുരം: എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകി ഓടുന്നു. ബ്രേക്ക് സംവിധാനത്തിലെ തകരാറ് മൂലം വിവേക് എക്സ്പ്രസ് വൈകിയതാണ് കാരണം. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലുണ്ടായ സിഗ്നല്‍ തകരാറും ട്രെയിനുകള്‍ വൈകാന്‍ കാരണമായി.
-
ജപ്തി, ജീവനൊടുക്കല്‍: യൂത്ത് കോണ്‍ഗ്രസ് ഉപരോധത്തില്‍ സംഘര്‍ഷം
തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഉപരോധം. തിരുവനന്തപുരത്തെ കനറ ബാങ്ക് മേഖലാ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറുകയും…

Local News















