കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ വീ​ടി​നു സ​മീ​പം സ്ഫോ​ട​നം; ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ വീ​ടി​നു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വി​ലെ രാ​ജ​രാ​ജേ​ശ്വ​ര ന​ഗ​റി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

എം​എ​ല്‍​എ മു​നി​ര​ത്ന​യു​ടെ വീ​ടി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വെ​ങ്കി​ടേ​ഷ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *