News Sections: mainnews
-
70 വര്‍ഷം കോണ്‍ഗ്രസ് ജനങ്ങളെ വിഡ്ഢികളാക്കിയെന്ന് നിതിന്‍ ഗഡ്കരി
ബാരാമതി: 70 വര്‍ഷം കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി അധികരാത്തില്‍ എത്തിയതോടെയാണ് രാജ്യത്ത് വികസനം എത്തിയത്. ഇന്ന് രാജ്യം മാറി കഴിഞ്ഞുവെന്നും മഹാരാഷ്ട്രയിലെ ബാരാമതിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന…
-
ഉത്തര്‍പ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി
ലക്നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നാല് പേര് ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ശനിയാഴ്ച ജബര്‍പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. കാറിലെത്തിയ അക്രമികള്‍ ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള കരിമ്ബിന് പാടത്ത് എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ…
-
ടയറിനുള്ളില്‍ നോട്ടുകെട്ടുകള്‍; കര്‍ണാടകയില്‍ 2.3 കോടി രൂപ പിടികൂടി
ബംഗളൂരു: രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുന്‍പായി കര്‍ണാടകയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 2.3 കോടിരൂപ പിടികൂടി. ബംഗളൂരുവില്‍നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന കാറിന്റെ ഉള്ളിലുണ്ടായിരുന്ന ടയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. രണ്ടായിരം…
-
അഭിനന്ദന് വര്‍ദ്ധമാനെ വീരചക്ര നല്കി ആദരിക്കും
ശ്രീനഗര്‍: അതിര്‍ത്തി ലംഘിച്ചെത്തിയ പാക്ക് യുദ്ധവിമാനത്തെ വെടിവെച്ച് വീഴ്ത്തിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ രാജ്യം വീരചക്ര നല്കി ആദരിക്കും. ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക്ക് സൈന്യത്തിന്റെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധിച്ചത് മുന്‍നിര്‍ത്തിയാണ് അഭിനന്ദനെ…
-
ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നു; വിവാദ പ്രസ്താവനയില്‍ പ്രജ്ഞാ സിംഗിന് നോട്ടീസ്
ന്യൂഡല്‍ഹി: വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുന്ന മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി സ്ഥാനാര്‍ഥിയുമായ സ്വാധി പ്രജ്ഞാ സിംഗ് താക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഇത്തവണ ബാബറി മസ്ജിദ് പരാമര്‍ശത്തിനെതിരെയാണ് അവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്…
-
കേരളം പോളിങ് ബൂത്തിലെത്താന്‍ രണ്ടുനാള്‍; കൊട്ടിക്കലാശം നാളെ; അവസാന ഘട്ട പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍
ലോക്സഭാ തെരെഞ്ഞെടുപ്പിനു രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന ഘട്ട പ്രചാരണ ചൂടിലാണ് കേരളം. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഏപ്രില്‍ 23 നു നടക്കുന്ന മൂന്നാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടെ പതിമൂന്നു…
-
ശബരിമല: വിശ്വാസികളെ ചതിച്ചതു ബിജെപിയെന്ന് ശശി തരൂര്‍
തിരുവനന്തപുരം: ശബരിമലയിലെ വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ഇക്കാര്യത്തില്‍ വിശ്വാസികളെ ചതിച്ചതു ബിജെപിയാണെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ട്രിവാന്‍ഡ്രം വിമണ്‍സ് കോണ്‍ക്ലേവ് സംഘടിപ്പിച്ച സംവാദം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന…
-
കേരളം കൈകോര്‍ത്ത കുഞ്ഞിനെതിരെ വര്‍ഗീയ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റം
കൊച്ചി: നവജാത ശിശുവിനെതിരെ ഫെയ്സ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം റിമാന്‍ഡില്‍. മതസ്പര്‍ധ വളര്‍ത്തല്‍ എന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നടപടി. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചികിത്സക്കായെത്തിച്ച കുഞ്ഞിനെതിരെ…
-
ഹാര്‍ദിക് പട്ടേലിന് പൊതുവേദിയില്‍ കരണത്തടി; പിന്നില്‍ ബിജെപിയെന്ന് ആരോപണം
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സമരനായകനും കോണ്‍ഗ്രസ് നേതാവുമായ ഹാര്‍ദിക് പട്ടേലിനെ പൊതുവേദിയില്‍ കരണത്തടിച്ചു. സുരേന്ദ്രനഗറില്‍ കോണ്‍ഗ്രസ് പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിനിടെ ഒരാള്‍ കയറിവന്ന് മര്‍ദിക്കുകയായിരുന്നു. അടിയേറ്റ ഹാര്‍ദിക് മൈക്കിന് മുന്നില്‍ നിന്നും തെറിച്ചുപോയി. അടിയേറ്റ് ഒരു…
-
ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മുസാഫര്‍നഗര്‍: ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. 22 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തുക്കളും ചേര്‍ന്നു പീഡനത്തിന് ഇരയാക്കുകയായിരുന്നു. കോട്വാലി പോലീസ് സ്റ്റേഷന് പരിധിയിലുള്ള…

Local News









