70 വ​ര്‍​ഷം കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കി​യെ​ന്ന് നി​തി​ന്‍ ഗ​ഡ്ക​രി

ബാ​രാ​മ​തി: 70 വ​ര്‍​ഷം കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കി​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. ബി​ജെ​പി അ​ധി​ക​രാ​ത്തി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് രാ​ജ്യ​ത്ത് വി​ക​സ​നം എ​ത്തി​യ​ത്. ഇ​ന്ന് രാ​ജ്യം മാ​റി ക​ഴി​ഞ്ഞു​വെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​രാ​മ​തിയില്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അഭിസംബോധന ചെയ്തുകൊണ്ട് ഗ​ഡ്ക​രി പ​റ​ഞ്ഞു.

പൊ​തു​സേ​വ​ന​ത്തി​നാ​യി മെ​ട്രോ ആരംഭിച്ചു. ത​ങ്ങ​ള്‍ ഡ​ബി​ള്‍ ഡെ​ക്ക​ര്‍ ബ​സു​ക​ളും കൊ​ണ്ടു​വ​ന്നു​വെ​ന്നും ഒ​രു മെ​ട്രോ ട്രെ​യി​നേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ് ഇ​തി​ന്‍റെ ശേ​ഷി​യെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *