ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി


ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ നാ​ല് പേ​ര്‍ ചേ​ര്‍​ന്ന് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ശ​നി​യാ​ഴ്ച ജ​ബ​ര്‍​പു​ര്‍ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.


കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ടു​ത്തു​ള്ള ക​രി​മ്ബി​ന്‍ പാ​ട​ത്ത് എ​ത്തി​ച്ച്‌ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.




Sharing is Caring