ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​ന് പൊ​തു​വേ​ദി​യി​ല്‍ ക​ര​ണ​ത്ത​ടി; പി​ന്നി​ല്‍ ബി​ജെ​പി​യെ​ന്ന് ആ​രോ​പ​ണം

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ പ​ട്ടേ​ല്‍ സ​മ​ര​നാ​യ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​നെ പൊ​തു​വേ​ദി​യി​ല്‍ ക​ര​ണ​ത്ത​ടി​ച്ചു. സു​രേ​ന്ദ്ര​ന​ഗ​റി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ള്‍ ക‍​യ​റി​വ​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ ഹാ​ര്‍​ദി​ക് മൈ​ക്കി​ന് മു​ന്നി​ല്‍ നി​ന്നും തെ​റി​ച്ചു​പോ​യി.

അ​ടി​യേ​റ്റ് ഒ​രു നി​മി​ഷം അ​മ്ബ​ര​ന്ന ഹാ​ര്‍​ദി​ക് അ​ക്ര​മി​യെ ത​ട​ഞ്ഞു. ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ടി​യെ​ത്തി അ​ക്ര​മി​യെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. ഇ​യാ​ളു​ടെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യാ​ണെ​ന്ന് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ ആ​രോ​പി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *