News Sections: mainnews

  • പി​എം മോ​ദി: “സി​നി​മ ക​ണ്ട് തീ​രു​മാ​നി​ക്കൂ’; തെ​ര. ക​മ്മീ​ഷ​നോ​ടു സു​പ്രീം​കോ​ട​തി

    ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ പി​എം ന​രേ​ന്ദ്ര മോ​ദി കാ​ണാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം. ചി​ത്ര​ത്തി​നു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ്…

  • തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്ക്

    തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് പരിക്കേറ്റു. തലയ്ക്കും കാലിനും പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രാസിന്‍റെ മുകളിലത്തെ കൊളുത്ത്…

  • തെ​റ്റു ചെ​യ്താ​ല്‍ ന​ട​പ​ടി​ക്കു മു​ഖം​നോ​ക്കി​ല്ല, ഇ​തു കേ​ര​ള​മാ​ണ്: മോ​ദി​യോ​ടു പി​ണ​റാ​യി

    തെ​റ്റു ചെ​യ്താ​ല്‍ ന​ട​പ​ടി​ക്കു മു​ഖം​നോ​ക്കി​ല്ല, ഇ​തു കേ​ര​ള​മാ​ണ്: മോ​ദി​യോ​ടു പി​ണ​റാ​യി

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ അ​യ്യ​പ്പ​ന്‍റെ പേ​രു പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന മോ​ദി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നു വീ​ണ്ടും മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റായി വി​ജ​യ​ന്‍. ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ര്‍​ക്കു സം​ര​ക്ഷ​ണം ന​ല്‍​കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും സ​ന്നി​ധാ​ന​ത്ത് അ​ക്ര​മം ന​ട​ത്തി ക​ലാ​പ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍​എ​സ്‌എ​സ് ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.…

  • ഓര്‍മകളിലേക്ക് മാണി; ഇന്ന് കോട്ടയത്തും തിരുനക്കര മൈതാനിയിലും പൊതുദര്‍ശനം

    കോട്ടയം:അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കോട്ടയത്തേക്ക് കൊണ്ടു വരും. പത്തര…

  • താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടി: ഉന്നതതല യോഗം ഇന്ന്

    താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടി: ഉന്നതതല യോഗം ഇന്ന്

    തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടി തീരുമാനിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. രാവിലെ 11ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി, ഗതാഗത മന്ത്രി , കെഎസ്‌ആര്‍ടിസി എംഡി ,…

  • ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഇന്ന് വിധി

    ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഇന്ന് വിധി

    തിരുവനന്തപുരം: കോളിയൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.പാറശാല സ്വദേശി അനില്‍കുമാര്‍,തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന്‍ എന്നിവരാണ് നാടിനെ ഞെട്ടിച്ച…

  • റ​ഫാ​ല്‍: ദി ​ഹി​ന്ദു പ​ത്രം പു​റ​ത്തു​വി​ട്ട ര​ഹ​സ്യ​രേ​ഖ​ക​ള്‍ തെ​ളി​വാ​കു​മോ?; വി​ധി ഇ​ന്ന്

    റ​ഫാ​ല്‍: ദി ​ഹി​ന്ദു പ​ത്രം പു​റ​ത്തു​വി​ട്ട ര​ഹ​സ്യ​രേ​ഖ​ക​ള്‍ തെ​ളി​വാ​കു​മോ?; വി​ധി ഇ​ന്ന്

    ന്യൂ​ഡ​ല്‍​ഹി: ദി ​ഹി​ന്ദു പ​ത്രം പു​റ​ത്തു​വി​ട്ട ര​ഹ​സ്യ​രേ​ഖ​ക​ള്‍ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ല്‍ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ മോ​ദി സ​ര്‍​ക്കാ​രി​നു ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി​യ…

  • പ്ര​ള​യം: അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് ത​ള്ളി മു​ഖ്യ​മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​കാ​ല​ത്ത് ഡാ​മു​ക​ള്‍ തു​റ​ന്നു​വി​ട്ട​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ലെ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി അ​ഭി​പ്രാ​യം പോ​ലും ചോ​ദി​ക്കാ​തെ​യാ​ണ് അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട്…

  • എം കെ രാഘവനെതിരായ കോഴ ആരോപണം ഗൗരവമേറിയത്‌: കോടിയേരി

    കൊച്ചി: യുഡിഎഫിന്റെ കോഴിക്കോട്‌ മണ്‌ഡലം സ്‌ഥാനർത്ഥി എം കെ രാഘവനെതിരായ കോഴ ആരോപണം അതീവ ഗൗരവമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. തെരഞ്ഞെടുപ്പ്‌ ചട്ടലംഘനത്തെ കുറിച്ച്‌ കമ്മീഷൻ അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു…

  • പ്രളയം: അമിക്കസ്‍ക്യൂറിയുടെ റിപ്പോര്‍ട്ട് വിദഗ്ധാഭിപ്രായമല്ലെന്ന് കോടിയേരി

    പത്തനംതിട്ട: പ്രളയം സംബന്ധിച്ച അമിക്കസ്‍ക്യൂറിയുടെ റിപ്പോര്‍ട്ട് വിദഗ്ധാഭിപ്രായമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒരു അഭിഭാഷകന്റെ റിപ്പോര്‍ട്ട് മാത്രമാണത്. റിപ്പോര്‍ട്ട് നിരര്‍ത്ഥകമാണെന്ന് കോടതിയില്‍ ബോധ്യപെടുത്താനാനാകും. സര്‍ക്കാരിന് പറയാനുള്ളത് കോടതിയില്‍ അറിയിക്കുമെന്നും കോടിയേരി പറഞ്ഞു. അതേസമയം എം കെ…