എം കെ രാഘവനെതിരായ കോഴ ആരോപണം ഗൗരവമേറിയത്‌: കോടിയേരി


കൊച്ചി: യുഡിഎഫിന്റെ കോഴിക്കോട്‌ മണ്‌ഡലം സ്‌ഥാനർത്ഥി എം കെ രാഘവനെതിരായ കോഴ ആരോപണം അതീവ ഗൗരവമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.


തെരഞ്ഞെടുപ്പ്‌ ചട്ടലംഘനത്തെ കുറിച്ച്‌ കമ്മീഷൻ അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു


ഡാം മനേജ്‌മെൻറ്‌ സംബന്ധിച്ച്‌ അമിക്കസ്‌ ക്യുറിയുടെ റിപ്പോർട്ട്‌ അടിസ്‌ഥാനമില്ലാത്തതാണെന്നും കൃത്യമായ വിവരങ്ങൾ കോടതിയിൽ തെളിയിക്കുമെന്നും കോടിയേരി പറഞ്ഞു.



Sharing is Caring