മോദിക്ക് ഭയമാണെന്ന് ഖുശ്ബു, രാഹുല്‍ഗാന്ധിയുടെ നിലപാട് അംഗീകരിക്കുന്നു


പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും തുറന്നടിച്ച്‌ നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുഷ്ബു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ മോദിക്ക് ഭയമാണെന്നു ഖുശ്ബു പറഞ്ഞു.


ലിംഗ സമത്വം അംഗീകരിക്കുന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുണ്ടെങ്കിലും നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ കഴിയില്ലെന്ന് ഖുശ്ബു പറഞ്ഞു. രാഹുല്‍ ഗാന്ധിക്കായി 20കിലോമീറ്ററോളം നീണ്ട റോഡ് ഷോയും നടത്തിയിരുന്നു. നിരവധി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.




Sharing is Caring