News Sections: mainnews
-
ഇടതുമുന്നണിയുടെ ‘കേരള സംരക്ഷണ യാത്ര’; കോടിയേരി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്ര ഇന്ന് തുടങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്ത് നിന്നും തുടങ്ങും. കാനം രാജേന്ദ്രന് നയിക്കുന്ന ജാഥ…
-
ദില്ലിയില്‍ വീണ്ടും അഗ്നിബാധ; പേപ്പര്‍ ഫാക്ടറിക്ക് തീപിടിച്ചു
ദില്ലി: ദില്ലി നാരായണയിലെ പേപ്പര്‍ ഫാക്ടറിയില്‍ തീപിടുത്തം. 20 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ദില്ലിയില്‍ തീപിടുത്തമുണ്ടാവുന്നത്. ചൊവ്വാഴ്ച കരോള്‍ബാഗിലെ ഹോട്ടലില്‍…
-
ഫോര്‍ട്ട് കൊച്ചിയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ജെട്ടിയില്‍ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി സ്വദേശി അഷ്റഫ്(65) ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
-
ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഹകരണത്തിനു തയാര്‍: യെച്ചൂരി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഎം തയാറാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടേതായ പ്രാദേശിക അടിത്തറയുണ്ട്. അതിനപ്പുറം അവര്‍ക്കു നിലനില്‍പ്പില്ല. സംസ്ഥാനങ്ങളില്‍ സ്വീകരിക്കുന്നതു പ്രാദേശിക രാഷ്ട്രീയമാണ്. സഖ്യസാധ്യതകള്‍…
-
ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് രണ്ട് യുവതികളെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല…
-
കെഎസ്ആര്‍ടിസിയെക്കുറിച്ച് പത്രത്തില്‍ വായിച്ച അറിവേയുള്ളൂ: നിയുക്ത എംഡി എം പി ദിനേശ്
കൊച്ചി: കെ എസ് ആര് ടി സിയില്‍ എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് നിയുക്ത എം ഡി, എം പി ദിനേശ് ഐ പി എസ്. വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് തനിക്ക് കെ എസ്…
-
സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ല ചുമതലയേറ്റു
ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്ടറായി ഋഷികുമാര്‍ ശുക്ല ചുമതലയേറ്റു. 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ശുക്ല. മധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല. മധ്യപ്രദേശ് കേഡറില്‍നിന്നു സിബിഐ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ ആളാണ് 58…
-
രാജ്യം സംരക്ഷിക്കപ്പെടുംവരെ സത്യാഗ്രഹം തുടരും; കേന്ദ്രത്തെ വെല്ലുവിളിച്ച് മമത
കോല്‍ക്കത്ത: രാജ്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുംവരെ സത്യാഗ്രഹം തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോല്‍ക്കത്ത പോലീസ് മേധാവിയെ ചോദ്യം ചെയ്യാനുള്ള സിബിഐ നീക്കത്തില്‍ പ്രതിഷേധിച്ച് മമത ആരംഭിച്ച സത്യാഗ്രഹം രണ്ടാം ദിവസത്തിലേക്കു കടന്ന…
-
യുഡിഎഫ് യോഗം ഇന്ന്: സീറ്റ് വിഭജനത്തില്‍ ചര്‍ച്ച തുടങ്ങും
തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ യു ഡി എഫ് യോഗം ഇന്ന്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതാക്കളെ യോഗം ചുമതലപ്പെടുത്തും. അതേസമയം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോട് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ലീഗും…
-
ശബരിമല: വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍…

Local News














