ബി​ജെ​പി​യെ പു​റ​ത്താ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​ര​ണ​ത്തി​നു ത​യാ​ര്‍: യെ​ച്ചൂ​രി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ സി​പി​എം ത​യാ​റാ​കു​മെ​ന്ന് പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി.

എ​ല്ലാ പാ​ര്‍​ട്ടി​ക​ള്‍​ക്കും അ​വ​രു​ടേ​താ​യ പ്രാ​ദേ​ശി​ക അ​ടി​ത്ത​റ​യു​ണ്ട്. അ​തി​ന​പ്പു​റം അ​വ​ര്‍​ക്കു നി​ല​നി​ല്‍​പ്പി​ല്ല. സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കു​ന്ന​തു പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​മാ​ണ്. സ​ഖ്യ​സാ​ധ്യ​ത​ക​ള്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ മാ​ത്ര​മേ ഉ​ണ്ടാ​കു. എ​ന്നാ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഈ ​നി​ല​പാ​ടു​ക​ള്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ സ​ഹ​ക​ര​ണ​ത്തി​നു ത​ട​സ​മാ​കു​ക​യു​മി​ല്ല- യെ​ച്ചൂ​രി പ​റ​ഞ്ഞു.

ദേ​ശീ​യ​ത​ല​ത്തി​ല്‍ മ​ഹാ​സ​ഖ്യ രൂ​പീ​ക​ര​ണം സാ​ധ്യ​മ​ല്ലെ​ന്നും ബി​ജെ​പി​യെ പു​റ​ത്താ​ക്ക​ലാ​ണു സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യ​മെ​ന്നും യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *