ഇ​ന്‍​ഡി​ഗോ 49 സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി

മും​ബൈ: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ബുധനാഴ്ച 49 സ​ര്‍​വീ​സു​ക​ള്‍ ഇ​ന്‍​ഡി​ഗോ റ​ദ്ദാ​ക്കി. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളാ​ണു മു​ട​ങ്ങി​യ​ത്.

മോ​ശം കാ​ലാ​വ​സ്ഥ​യും മ​റ്റു ത​ട​സ​ങ്ങ​ളും നേ​രി​ടു​ന്ന​തി​നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​ന്നെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്നു വി​ശ​ദീ​ക​ര​ണം. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. തി​ങ്ക​ളാ​ഴ്ച 32 സ​ര്‍​വീ​സു​ക​ള്‍ ഇ​ന്‍​ഡി​ഗോ റ​ദ്ദാ​ക്കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *