News Sections: mainnews
-
രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതി റിപ്പബ്ലിക് ദിനപരേഡ്; രാഷ്ട്രപതി പതാകയുയര്‍ത്തി
ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപതാമത് റിപ്പിബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. വിവിധ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
-
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ നവകേരളവും ഹര്‍ത്താലും
തിരുവനന്തപുരം: കേരളത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ദേശീയപതാകയുയര്‍ത്തി. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികളെ…
-
ദില്ലിയിലെ റിപ്പബ്ലിക് പരേഡ്: വെറും കാഴ്ചക്കാരായി കേരളം
ദില്ലി: എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്ന പരേഡില്‍ വെറും കാഴ്ചക്കാരായി കേരളം. വെക്കം സത്യാഗ്രഹം മുതലായ നവോത്ഥാനം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതിനാല്‍ ഇത്തവണ കേരളത്തിന്റെ നിശ്ചലദൃശ്യമുണ്ടാവില്ല.…
-
ആലപ്പുഴയില്‍ കെസി വേണുഗോപാലിന് പകരം പിസി വിഷ്ണുനാഥോ ?
ആലപ്പുഴ: ലോക് സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുന്‍പെ കെസി വേണുഗോപാലിന് വണ്ടി ചുമരെഴുത്ത് തുടങ്ങിയവരാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എഐസിസി പുനസംഘടനയോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. എന്നാല്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍…
-
വല്ലാര്‍പാടം കണ്ടെയ്നര്‍ പാതയില്‍ ടോള്‍ പിരിവ്; അനുവദിക്കില്ലെന്ന് നാട്ടുകാര്‍
കൊച്ചി: കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവ് നീട്ടി വച്ചേക്കും. കണ്ടെയ്നര്‍ ലോറികളില്‍ നിന്ന് മാത്രം ടോള്‍ പിരിക്കുമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ അറിയിച്ചെങ്കിലും ഒരു വാഹനങ്ങള്‍ക്കും ടോള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.…
-
ഹാരിസണ്‍ കേസില്‍ തര്‍ക്കം തുടരുന്നു; വിഷയം പരിഗണിക്കാതെ മന്ത്രിസഭ
തിരുവനന്തപുരം:ഹാരിസണ്‍ കേസില്‍ തര്‍ക്കം തുടരുന്നു. ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് കരം ഈടാക്കാനുള്ള നിര്‍ദേശം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. റവന്യു മന്ത്രിയുടെ ഇടപെടലിനെ തുര്‍ന്നാണ് ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാതിരുന്നത്.ഫയല്‍ വീണ്ടും പഠിച്ച ശേഷം മന്ത്രിസഭാ…
-
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം പിന്‍വലിക്കണം: വിവാദ പ്രസ്താവനയുമായി വീണ്ടും രാംദേവ്
അലിഘട്ട്: രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവവരുടെ വോട്ടവകാശം, തൊഴില്‍, ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ എടുത്തു കളയണമെന്ന് രാംദേവ്…
-
തീര്‍ച്ചയായും, രാഹുല്‍ തന്നെ പ്രധാനമന്ത്രിയാകണം: എച്ച്.ഡി.കുമാരസ്വാമി
ബംഗളൂരു: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ലോക്സഭാ തെരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധി നേതൃത്വ സ്ഥാനം വഹിക്കണം. ഇതാണ് ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും ദേശീയ മാധ്യമത്തിന്…
-
രാഹുല്‍ ഗാന്ധി 29-ന് കേരളത്തില്‍: പ്രിയങ്കയേയും ക്ഷണിക്കുമെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 29- ന് കേരളത്തിലെത്തും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍…
-
മെമ്മറി കാര്‍ഡിനായുള്ള ദിലീപിന്റെ ഹര്‍ജി മാറ്റി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിയായ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി അവസാനത്തിലേക്ക് മാറ്റി. ദിലീപിന് മെമ്മറി കാര്‍ഡിന്റെ…

Local News











