സഖ്യകക്ഷികള്‍ കളം മാറുമോ; ആശങ്കക്കിടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മോദിയുടെ നീക്കം


Prime Minister Narendra Modi's visit to the United States begins today

സഖ്യകക്ഷികള്‍ കളം മാറുമോ എന്ന ആശങ്കക്കിടെ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു.


നിധീഷ് കുമാറും ചന്ദ്രബാബു നായിഡുവും മുന്നോട്ടുവച്ചേക്കാവുന്ന എല്ലാ വ്യവസ്ഥകള്‍ക്കും കീഴടങ്ങിക്കൊണ്ടുതന്നെയുള്ള സര്‍ക്കാര്‍ രൂപീകരണ നീക്കമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.


എന്‍ ഡി എയുടെ നിര്‍ണായക യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടക്കും.



Sharing is Caring