ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ​ട​ക്ക ഫാ​ക്ട​റി​യി​ല്‍ സ്ഫോ​ട​നം; മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബാം​ദ ജി​ല്ല​യി​ലെ ബി​സ​ന്ദ​യി​ല്‍ പ​ട​ക്ക ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ അ​ഞ്ചി​ലേ​റെ പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

ബി​സ​ന്ദ​യി​ലെ നാ​ഫി​സ് ഫ​യ​ര്‍​വ​ര്‍​ക്സ് ഫാ​ക്ട​റി​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട ഏ​ഴോ​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ തീ​വ്ര​വ​ത​യി​ല്‍ ഫാ​ക്ട​റി​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര പ​റ​ന്നു​പോ​യി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *