ഉ​മ്മ​ന്‍ ചാ​ണ്ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത് പാ​ര്‍​ട്ടി തീ​രു​മാ​ന​മെ​ന്ന് മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ. കേ​ര​ള​ത്തി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്വ​പ്നം കാ​ണേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞ​ത് പാ​ര്‍​ട്ടി​യു​ടെ ആ​കെ അ​ഭി​പ്രാ​യ​മാ​ണ്. എ​ന്നാ​ല്‍ മ​ത്സ​രി​ക്കു​മോ എ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *