മണിപ്പൂർ കയ്യിലെടുത്ത് കോൺഗ്രസ്; രണ്ട് സീറ്റിലും മുന്നിൽ


ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മണിപ്പൂരിലെ രണ്ട് സീറ്റിലും മുന്നിൽ കോൺഗ്രസ്. ഇന്നർ മണിപ്പൂരിൽ കോൺഗ്രസിന്റെ അൻഗോംച്ച ബിമോൾ ഏകോപിജം, ഔട്ടർ മണിപ്പൂരിലെ കോങ്ങാഴ്സിന്റെ ആൽഫ്രഡ്‌ കൺഗം എസ് ആർതറും ലീഡ് നിലയിൽ മുന്നിലാണ്. അതേസമയം എൻഡിഎ സഖ്യം 297 ലും ഇന്ത്യ സഖ്യം 228 ലും മുന്നേറുകയാണ്.




Sharing is Caring