News Sections: mainnews
-
കോഴിക്കോട് സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് ബോംബേറ്
കോഴിക്കോട് പയ്യോളിയില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്. അയനിക്കാട് പുളിയുള്ള വളപ്പില്‍ സത്യന്റെ വിടിനു നേരെയാണ് അക്രമമുണ്ടായത്. ആക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.സംഭവത്തിന് പിന്നില്‍ ആര് എസ് എസാണെന്ന് സി പി…
-
സംഘപരിവാര്‍ പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതി അറസ്റ്റില്‍
കാസര്‍കോട് : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ…
-
എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചു; മോദിയുടെയും അമിത്ഷായുടെയും ഉറക്കം കെടുത്തും എന്ന് മായാവതി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും അഖിലേഷ് യാവദിന്റെ സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ സഖ്യം പ്രഖ്യാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സഖ്യ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും 38 വീതം സീറ്റുകളിലാണ്…
-
ആലപ്പാട് ജനകീയ സമരം: ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി
ആലപ്പാട്: കൊല്ലം ആലപ്പാട് കരിമണല്‍ ഖനന പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. സ്ഥലത്തെ സാഹചര്യവും നിലവില്‍ ഉയര്‍ന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ…
-
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വന്‍ ദുരന്തം. അഞ്ച് പേര് മരിച്ചു. കാറില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമാണ് മരിച്ചത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു…
-
ആലപ്പാട് സമരം ന്യായമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രന്
ആലപ്പാട് സമരം ന്യായമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രന്. സമരം ഹൈജാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും കാനം പറഞ്ഞു. സിപിഐഎം ജനങ്ങളുടെ കൂടെ സമരത്തിനൊപ്പം നില്ക്കും. ഖനനം നിര്‍ത്തിയതിന് ശേഷം ചര്‍ച്ച…
-
തേനീച്ചക്കുത്തേറ്റ് വിദ്യാര്‍ഥിനി മരിച്ചു
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ഥിനി തേനീച്ചക്കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്. വീട്ടില്‍ തേനീച്ചകൃഷി നടത്തിവന്നിരുന്നതാണ്. കൂടിനടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നു എന്നാണ്…
-
അലോക് വര്‍മ്മക്ക് ക്ലീന്‍ചിറ്റ്: അഴിമതിക്ക് തെളിവില്ലെന്ന് ജസ്റ്റിസ് എ കെ പട്നായിക്
ദില്ലി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മക്കിന് ക്ലീന്‍ചിറ്റുമായി ജസ്റ്റിസ് എ കെ പട്നായിക്. അലോക് വര്‍മ്മയ്ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും വര്‍മ്മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടതില്ലായിരുന്നുവെന്നും പട്നായിക് പറഞ്ഞു. പട്നായികിന്റെ നേതൃത്വത്തിലായിരുന്നു സിവിസി അന്വേഷണം.…
-
ആലപ്പാട് ഖനനം: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി; ഖനനം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയെന്ന് സമരസമിതി
തിരുവനന്തപുരം: ആലപ്പാട്ടെ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. അശാസ്ത്രീയമായ ഖനനം പാടില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കര സംരക്ഷിക്കാര്‍ ഇതിനോടകം തന്നെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.…
-
അടിക്കടിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ തകര്‍ക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: അടിക്കടിയുള്ള ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാട്ടാന കുത്തിയാലും ഹര്ത്താലുണ്ടോയെന്ന അവസ്ഥയാണിപ്പോള്‍. ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ബാധിക്കട്ടെയെന്ന ചിന്ത ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്ക് ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.…

Local News












