കോഴിക്കോട്‌ സിപിഐ എം പ്രവര്‍ത്തകന്റെ വീടിന്‌ ബോംബേറ്‌


കോഴിക്കോട് പയ്യോളിയില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്. അയനിക്കാട് പുളിയുള്ള വളപ്പില്‍ സത്യന്റെ വിടിനു നേരെയാണ് അക്രമമുണ്ടായത്.


ആക്രമത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന് സി പി ഐ എം ആരോപിക്കുന്നു. ജില്ലയില്‍ നേരത്തെയും സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.




Sharing is Caring