തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ, 8980 സീറ്റുകൾക്ക് ബിജെപി മുന്നിൽ
Written by
in
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. നിലവിൽ എൻഡിഎയുടെ ലീഡ് നില 293 സീറ്റുകളിലെത്തി. ഇന്ത്യ സഖ്യം 192 സീറ്റുകളിലാണ് മുന്നിൽ. എന്നാൽ കേരളത്തിൽ യുഡിഎഫ് 16 എൽഡിഎഫ് 3എൻഡിഎ 1 എന്ന നിലയിലാണ് ലീഡ്.തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ, 8980.