തിരുവനന്തപുരം: ശബരിമല തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി.സുധാകരന്. ഒരു സഹോദരി ശബരിമലയില്‍ കയറിയപ്പോള്‍ ശുദ്ധി കലശം നടത്തിയ തന്ത്രി മനുഷ്യനാണോയെന്ന് സുധാകരന് ചോദിച്ചു. തന്ത്രിയെ മാറ്റാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.













