ക​വി​ത മോ​ഷ്ടി​ച്ച ദീ​പ​യ്ക്ക് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ യോ​ഗ്യ​ത​യു​ണ്ടോ? ടി. ​പ​ത്മ​നാ​ഭ​ന്‍

തൃ​ശൂ​ര്‍: ക​വി​താ വി​വാ​ദ​ത്തി​ല്‍ കേ​ര​ള​വ​ര്‍​മ കോ​ള​ജി​ലെ അ​ധ്യാ​പി​ക ദീ​പാ നി​ശാ​ന്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി എ​ഴു​ത്തു​കാ​ര​ന്‍ ടി. ​പ​ത്മ​നാ​ഭ​ന്‍ രം​ഗ​ത്ത്. ദീ​പ ക​വി​ത മോ​ഷ്ടി​ച്ച​താ​യു​ള്ള വാ​ര്‍​ത്ത കേ​ട്ട് ദു​ഖം തോ​ന്നി. ഇ​വ​ര്‍​ക്ക് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സി​പി​എം അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെഎസ്ടി​എ ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ മ​ഹോ​ത്സ​വ വേ​ദി​യി​ലാ​യി​രു​ന്ന പ​ത്മ​നാ​ഭന്‍റെ വി​മ​ര്‍​ശ​നം. ബാ​ലാ​മ​ണി​യ​മ്മ​യും സു​ഗ​ത​കു​മാ​രി​യും വി​ഹ​രി​ച്ച മേ​ഖ​ല​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വ​മു​ണ്ടാ​യ​തെ​ന്നും പ​ത്മ​നാ​ഭ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *