അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു
ലോഡ് ഷെഡിംഗ് ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന..
Home/flash/ യുവതികള്‍ക്ക് പിന്മാറേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി; പോലീസിന് യുവത..
യുവതികള്‍ക്ക് പിന്മാറേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി; പോലീസിന് യുവതികളെ കൊണ്ടുപോകാനാകില്ല
December 24th, 2018 flash
തിരുവനന്തപുരം: ശബരിമല കയറുന്ന യുവതികള്‍ക്ക് പിന്മാറേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ‘ഒരു വിഭാഗം ഭക്തര്‍ പ്രകോപിതരാണ്. അതു കൊണ്ട് പോലീസിന് യുവതികളെ കൊണ്ടുപോകാനാകില്ലന്നും മന്ത്രി പറഞ്ഞു.