ശബരിമലയില്‍ താലിബാന്‍ മാതൃകയിലുള്ള അക്രമികള്‍: മന്ത്രി ജയരാജന്‍

തിരുവനന്തപുരം: ശബരിമലയില്‍ സമാധാനമുണ്ടാക്കാന്‍ എന്തു ചെയ്യണമെന്ന് സര്‍ക്കാരിന് അറിയാമെന്ന് മന്ത്രി ഇ പി ജയരാജന്‍. ശബരിമലയിലുള്ളത് താലിബാന്‍ മോഡല്‍ അക്രമകാരികളാണ് എന്നും ജയരാജന്‍ പറഞ്ഞു. സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *