News Sections: mainnews
-
പി.കെ ശശിക്കെതിരെ കടുത്ത നടപടി എടുക്കണം; കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് വി.എസ്
ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന് കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്റെ ആവശ്യം. ഇതേ വിഷയമുന്നയിച്ച് വി.എസ് കേന്ദ്രനേതൃത്വത്തിന് അയയ്ക്കുന്ന രണ്ടാമത്തെ കത്താണിത്. പി.കെ.…
-
പി കെ ശശിക്കെതിരെ വീണ്ടും പരാതിക്കാരി; നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യം
ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം എല്‍ എ പി കെ ശശിക്കെതിരെ വീണ്ടും പരാതിക്കാരി. പി കെ ശശിക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് പരാതിക്കാരിയുടെ ആവശ്യം. പെണ്‍കുട്ടി വീണ്ടും സി പി എം കേന്ദ്ര നേതൃത്വത്തിന്…
-
നിലയ്ക്കലില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്
നിലയ്ക്കല്‍: ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങളുടെ പരിശോധന നിലയ്ക്കലില്‍ പൊലീസ് കര്‍ശനമാക്കി. പുതിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയത്. ഇന്ന് രാവിലെ മുതല്‍ പമ്ബയിലേക്ക് പോകുന്ന എല്ലാ കെ എസ് ആര് ടി…
-
പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലാഭത്തിന് കൂട്ടുനില്‍ക്കില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: സമ്മര്‍ദം ചെലുത്തി കാര്യം നേടാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. സ്പീക്കര്‍ക്കെതിരായ ആരോപണങ്ങളിലൂടെ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും സ്പീക്കര്‍ ഏകാധിപതിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തിരുന്ന്…
-
കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ബി.ജെ.പിയുടെ ശ്രമം: കൊടിയേരി
കൊച്ചി: കേരളത്തില്‍ ബി.ജെ.പി കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. ഇവര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും, പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണ സംഭവമാണെന്നും കൊടിയേരി ആരോപിച്ചു. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രണമാണ്…
-
സന്നിധാനത്ത് വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. നടതുറന്ന ശേഷം രാവിലെ പതിനൊന്ന് മണി വരെ…
-
യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു; സത്യാഗ്രഹം വിജയമെന്ന് ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സത്യാഗ്രഹം വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്.
-
ശബരിമല: നിയമസഭയില്‍ ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്കരിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ശബരിമല വിഷയമുയര്‍ത്തിയാണ് പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. പ്രതിപക്ഷ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നിയമസഭയിലെ മറ്റ് നടപടികളുമായി പ്രതിക്ഷം…
-
സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിലേക്ക് ഓടിക്കയറി ആത്മഹത്യാശ്രമം; മുട്ടട സ്വദേശിക്ക് ഗുരുതരമായി പൊള്ളലേറ്റു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സി.കെ.പത്മനാഭന് നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം. മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
-
മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ രാഹുല്‍ ഗാന്ധി തീരുമാനിക്കും
ഭോപ്പാല്‍: മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തിന്റേതാണ് തീരുമാനം. മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കുന്നത്. മധ്യപ്രദേശിലെ…

Local News
















