ശബരിമല: നിയമസഭയില്‍ ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. ശബരിമല വിഷയമുയര്‍ത്തിയാണ് പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.

പ്രതിപക്ഷ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നിയമസഭയിലെ മറ്റ് നടപടികളുമായി പ്രതിക്ഷം സഹകരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *