യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു; സത്യാഗ്രഹം വിജയമെന്ന് ചെന്നിത്തല


തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സത്യാഗ്രഹം വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്.




Sharing is Caring