കെഎസ്ആര്‍ടിസിയില്‍ വരുമാന നഷ്ടമില്ലെന്ന് ടോമിന്‍ തച്ചങ്കരി; സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഹരിച്ചു


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി. സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഷ്‌കരിച്ചതാണ് കാരണം. കലക്ഷനില്‍ കുറവുണ്ടായിട്ടില്ല. സര്‍വീസ് വെട്ടിക്കുറച്ചതു മൂലം ഡീസല്‍ ലാഭമുണ്ടാക്കി. ഒരു ദിവസം പതിനേഴ് ലക്ഷം രൂപ വരെ ഡീസല്‍ ഇനത്തില്‍ ലാഭിച്ചുവെന്ന് തച്ചങ്കരി പറഞ്ഞു.




Sharing is Caring