മു​ത്ത​ലാ​ഖ് ക്രി​മി​ന​ല്‍ കു​റ്റം; ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മു​ത്ത​ലാ​ഖ് ഓ​ര്‍​ഡി​ന​ന്‍​സി​ന് പ​ക​ര​മു​ള്ള ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ത്ത​ലാ​ഖ് ക്രി​മി​ന​ല്‍ കു​റ്റ​മാ​ക്കു​ന്ന​താ​ണ് ബി​ല്‍. നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദാ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

ബി​ല്‍ രാ​ജ്യ​താ​ല്‍​പ​ര്യം ഉ​യ​ര്‍​ത്തി പി​ടി​ക്കു​ന്ന​തെ​ന്നും ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് പ​റ​ഞ്ഞു. അതേസമയം ആ​ദ്യ ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മു​ത്ത​ലാ​ഖ് നി​യ​മ​വി​രു​ദ്ധ​വും മൂ​ന്നു വ​ര്‍​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ക്കി​യു​ള്ള ബി​ല്ലാ​ണ് നേ​ര​ത്തെ രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *