ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി


ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. കെജ്‌രിവാളിനെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. ഡൽഹിയിലെ പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും


മെട്രോയ്ക്കകത്തും കെജ്‌രിവാളിനെതിരെ ഭീഷണി മുഴക്കിയ ചുവരെഴുത്ത് പ്രത്യക്ഷമായത്. ഈ ചിത്രങ്ങൾ ആം ആദ്മി പാർട്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.




Sharing is Caring