ബ്രുവറി അഴിമതിയില്‍ എക്‌സൈസ് മന്ത്രിക്കെതിരെ ചെന്നിത്തല കോടതിയിലേക്ക്

തിരുവനന്തപുരം: ബ്രുവറി വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിക്കും. എക്‌സൈസ് മന്ത്രിക്കെതിരെ ചെന്നിത്തല ഇന്ന് കോടതിയില്‍ പരാതി നല്‍കും. ബ്രുവറി അനുവദിച്ചതിനെക്കുറിച്ച് പ്രതിപക്ഷം നേരത്തെയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്ന് ഗവര്‍ണര്‍ ആവശ്യം തള്ളിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *