News Sections: mainnews
-
കെ. സുരേന്ദ്രന് റിമാന്റില്‍: പൊലീസിന്റേത് പ്രതികാര നടപടി; അയ്യപ്പന് വേണ്ടി ജയിലില്‍ കിടക്കാന്‍ സന്തോഷമേ ഉള്ളൂ എന്ന് സുരേന്ദ്രന്
പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇത് പൊലീസിന്റെ പ്രതികാര നടപടിയെന്ന് ആരോപണവുമായി കെ സുരേന്ദ്രന്. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
-
സമാധാനപരമായി മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായരീതിയില്‍ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ്സ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ്…
-
ഹര്‍ത്താല്‍: പരീക്ഷകളും സ്കൂള്‍ മേളകളും മാറ്റിവെച്ചു
കൊച്ചി: ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകളും മറ്റ് ചില പരിപാടികളും മാറ്റിവെച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു ഇന്ന് നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി തുല്യതാ…
-
കെ പി ശശികല അറസ്റ്റില്‍ ; ഇന്ന് ഹിന്ദുഐക്യവേദി ഹര്‍ത്താല്‍ ,ബസിന് കല്ലേറ്
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ശബരിമലയില്‍ അറസ്റ്റില്‍. ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കാതെ തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനാല്‍ മരക്കൂട്ടത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു…
-
ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടാല്‍ തൃപ്തി മടങ്ങുമെന്ന് കടകംപള്ളി; സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് പ്രാകൃതമായ പ്രതിഷേധം
നിലയ്ക്കല്‍: തൃപ്തി ദേശായിയെ തടഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് പ്രാകൃതമായ പ്രതിഷേധമാണെന്ന് മന്ത്രി പറഞ്ഞു. തൃപ്തി ദേശായി വന്നത് കോടതി വിധിയുടെ ബലത്തിലാണ്.…
-
ശബരിമലയില്‍ പൊലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം
സന്നിധാനം: ശബരിമലയില്‍ പൊലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം. ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് ഇന്സേര്ട്ട് ചെയ്ത് തന്നെ നില്‍ക്കണം. പതിനെട്ടാം പടിയിലും സോപാനത്തിലും മാത്രം ഇളവ് നല്‍കിയിട്ടുണ്ട്.
-
തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഡിജിപി
തിരുവനന്തപുരം: തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കും. കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഡിജിപി പറഞ്ഞു.
-
വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടക്കാനാകാതെ തൃപ്തി ദേശായിയും സംഘവും; പ്രതിഷേധം കനക്കുന്നു; നിലയ്ക്കലെത്തിയാല്‍ സുരക്ഷ നല്‍കാമെന്ന് പൊലീസ്
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. അഞ്ചര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് സംഘം. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍…
-
പ്രതിഷേധങ്ങള്‍ വകവയ്ക്കുന്നില്ല, ശനിയാഴ്ച ഞങ്ങള്‍ ആറ് പേരും മല ചവിട്ടുമെന്ന് തൃപ്തി ദേശായി
തിരുവനന്തപുരം: ഞാനും ആറ് സ്ത്രീകളും ശനിയാഴ്ച ശബരിമലയില്‍ കയറുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ’ കേരള കൗമുദി ഫ്ളാഷി”നോട് പറഞ്ഞു. ഇതിനായി നാളെ ഞങ്ങള്‍ കേരളത്തിലെത്തും. കഴിഞ്ഞദിവസം റിവ്യൂ ഹര്‍ജി ഫയലില്‍…
-
ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരത്തെത്തും
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് ഉച്ചക്ക്ശേഷം തമിഴ്നാട് തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട് . തീരം തൊടുമ്ബോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 80…

Local News


















