ശബരിമലയില്‍ പൊലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം


സന്നിധാനം: ശബരിമലയില്‍ പൊലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം. ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് ഇന്‍സേര്‍ട്ട് ചെയ്ത് തന്നെ നില്‍ക്കണം. പതിനെട്ടാം പടിയിലും സോപാനത്തിലും മാത്രം ഇളവ് നല്‍കിയിട്ടുണ്ട്.




Sharing is Caring