Tuesday 21 April, 2026
Written by
in
തിരുവനന്തപുരം: നവംബര്‍ 26 മുതല്‍ ഡിസംബര്‍ മൂന്നുവരെ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ശിപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.